News of the day, BJP Kerala issues
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള തിയ്യതി പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും പൂര്‍ത്തിയായിട്ടില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് കളികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വൈകിപ്പിച്ച് കൊണ്ടിരിക്കുകയാണ്.